പ്ലാസ്റ്റിക് കറന്‍സി ഈ വര്‍ഷാവസാനം

ഏറ്റവുമധികം പ്രചാരമുള്ളത് പത്ത് രൂപാ നോട്ടായതു കൊണ്ടാണ് പരീക്ഷണം അതില്‍ തന്നെ നടത്തുന്നത്. അധികം വൈകാതെ 20, 50 രൂപാ നോട്ടുകളും പ്ലാസ്റ്റിക്കിലേക്ക് മാറും. അതേ സമയം 5 രൂപാ നോട്ടുകളില്‍ പ്ലാസ്റ്റിക് ആവരണം ഉണ്ടാവില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കിയിണ്ട്.
പേപ്പര്‍ നോട്ടുകളെക്കാള്‍ ആയുര്‍ദൈര്‍ഘ്യവും വൃത്തിയുള്ളതുമായിരിക്കും പ്ലാസ്റ്റിക് നോട്ടുകള്‍. നിലവില്‍ ന്യൂസിലാന്‍ഡ്, ഹോംങ്‌കോങ്, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ പ്ലാസ്റ്റിക് നോട്ടുകള്‍ പ്രചാരത്തിലുണ്ട്.












Click it and Unblock the Notifications