സൂഫിയ അന്‍വാര്‍ശേരിയില്‍; മദനിയുടെ അറസ്റ്റ് നീളും?

കളമശേരി ബസ്‌കത്തിക്കല്‍കേസില്‍ പ്രതിയായ സൂഫിയക്ക് എന്‍ഐഎ അധികൃതരെ അറിയിച്ച ശേഷം എറണാകുളം ജില്ല വിട്ടുപോകാനുള്ള അനുവാദം ഹൈക്കോടതി നല്‍കിയിരുന്നു.
ഇതിനിടെ ബാംഗ്‌ളൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായ മദനിയുടെ അറസ്റ്റ് നീളാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മദനിയെ അന്‍വാര്‍ശേരിയില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അറസ്റ്റ് നീളുന്നത്.












Click it and Unblock the Notifications