Get Updates
Get notified of breaking news, exclusive insights, and must-see stories!

ലേഡീസ് കമ്പാര്‍ട്മെന്റില്‍ ആസിഡ് ആക്രമണം

കൊല്‍ക്കത്ത: ബംഗാളില്‍ തീവണ്ടിയ്ക്കു നേര്‍ക്ക് അജ്ഞാതര്‍ ആസിഡ് ആ്ക്രമണം നടത്തിയതിനെത്തുടര്‍ന്ന് 10 സ്ത്രീകള്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

സീല്‍ദബരുയിപൂര്‍ ലോക്കല്‍ ട്രെയിനിന്റെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റിനു നേര്‍ക്കായിരുന്നു ആസിഡ് ആക്രമണം നടന്നത്.

ബുധനാഴ്ച രാത്രി 7:30 ന് ട്രെയിന്‍ ബല്ലിഗുഞ്ജ് റയില്‍വെ സ്‌റ്റേഷന്‍ കടന്നപ്പോഴാണ് ആക്രമണം നടന്നത്.
ഗുരുതരമായി പൊള്ളലേറ്റ രണ്ട് പേര്‍ ഉള്‍പ്പെടെ നാല് പേരെ കൊല്‍ക്കത്തയിലെ നാഷണല്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മറ്റുള്ളവര്‍ക്ക് റയില്‍വെ സ്‌റ്റേഷനില്‍ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു. എന്നാല്‍, മൊത്തം ഏഴ് പേര്‍ക്ക് പരുക്കു പറ്റിയെന്നാണ് റയില്‍വെയുടെ വെളിപ്പെടുത്തല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+