കൊച്ചി മെട്രോ: ദില്ലിയില്‍ എംപിമാരുടെ ധര്‍ണ

കൊച്ചി മെട്രോ പദ്ധതി കേന്ദ്രസംസ്ഥാന പങ്കാളിത്തത്തോടെ നടപ്പാക്കണമെന്നാണ് എംപിമാരുടെ ആവശ്യം.
പദ്ധതിക്ക് അനുമതി നല്‍കുന്നതില്‍ നിഷേധാത്മക സമീപനം സ്വീകരിക്കുന്ന ആസൂത്രണ കമ്മീഷനും ധനമന്ത്രാലയവും നിലപാട് മാറ്റണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. സപിഎം നേതാക്കളായ ബസുദേവ് ആചാര്യ, സീതാറാം യെച്ചൂരി എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications