പൊലീസ് മദനിയെ അറസ്റ്റ് ചെയ്യും: യെദ്യൂരപ്പ

ബുധനാഴ്ച രാത്രി ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായാണ് ഇത് പറഞ്ഞത്. മദനിയെ അറസ്റ്റ് ചെയ്യണമെന്ന കര്‍ണാടക പൊലീസിന്റെ നിലപാടില്‍ മാറ്റമില്ല.
അറസ്റ്റിനെക്കുറിച്ച് നേരത്തേ അറിയിച്ചില്ലെന്ന കേരള ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതിനോട് പ്രതികരിയ്ക്കാന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ തയ്യാറായില്ല.












Click it and Unblock the Notifications