ഇടയലേഖനം: കലക്ടറോട് റിപ്പോര്‍ട്ട് തേടി
കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി പള്ളികളില്‍ വായിച്ച ഇടയലേഖനത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിയ്ക്കണമെന്ന് തിരഞ്ഞെടുപ്പു കമ്മീഷന് എറണാകുളം കലക്ടറോട് ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പു കമ്മീഷണര്‍ നേരിട്ടു വിളിച്ചാണ് കലക്ടര്‍ ഡോക്ടര്‍ എം ബീനയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്തിരഞ്ഞെടുപ്പില് നിരീശ്വര പ്രസ്ഥാനങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പിന്തുണക്കരുതെന്നും സ്വന്തം സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് സീറോ മലബാര്‍ സഭയുടെ പള്ളികളില്‍ ഇടയലേഖനത്തിനെതിരെ ഒട്ടേറെ പരാതികള്‍ കമ്മീഷന് ലഭിച്ചിരുന്നു.
ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പു പ്രചാരണ വേദികളാക്കുന്നതിനെതിരേ പൊതുമാര്‍ഗനിര്‍ദേശം നല്കുന്നതിനു മുന്നോടിയായിരുന്നു നടപടിയെന്ന് സൂചനകളുണ്ട്. ഇടയലേഖനത്തിനെതിരേ നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
ഇത്തരം പ്രചാരണപരിപാടികള്‍ ക്രമസമാധാന പ്രശ്നമായി വളരാന്‍ ഇടയുണ്ടെന്നാണ് വിലയിരുത്തല്‍ അടിസ്ഥാനത്തിലാണ് കമ്മീഷന് നടപടിയെടുക്കുന്നത്. കൂടുതല്‍ പരാതികള്‍ ഉയര്‍ന്നത് എറണാകുളം ജില്ലയില്‍ നിന്നായതു കൊണ്ടാണ് അവിടത്തെ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. അതേ സമയം ഇതു സംബന്ധിച്ച് എടുക്കുന്ന നടപടികള്‍ക്ക് സംസ്ഥാനതലത്തില്‍ പ്രാബല്യമുണ്ടാവും.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications