മൈക്കല്‍ ജാക്സന് മര്യാദകെട്ടവനെന്ന് പരിശീലക

ജാക്സണിനെതിരെ അദ്ദേഹത്തിന്റെ ശബ്ദപരിശീലക രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ജനസമ്മിതി വളരെയുണ്ടെങ്കിലും മൈക്കില്‍ ജാക്സന് മര്യാദകെട്ടയാളെന്നാണ് പരിശീലകയായിരുന്ന വൈവി ബര്‍ണറ്റ് പറയുന്നത്.
ബ്രിട്ടനിലെ ദ എക്സ് ഫാക്ടര്‍ എന്ന ടിവി പരിപാടിയിലാണ് വൈവി ഇങ്ങനെ തുറന്നടിച്ചിരിക്കുന്നത്.ഒരു സംഗീത പരിപാടിയില്‍ വച്ച് തന്റെ സ്റ്റാഫിനെ ഒഴിവാക്കാനായുള്ള ജാക്സന്റെ പെരുമാറ്റം തന്നെ സ്തബ്ധയാക്കിയെന്നാണ് ബര്‍ണറ്റ് പറയുന്നത്.
സ്റ്റാഫുമായി സംസാരിക്കുന്നത് ഒഴിവാക്കാന്‍ മന:പൂര്‍വം ശ്രമിച്ച ജാക്സന്, തനിക്ക് സ്റ്റേജില്‍ നിന്ന് ഡ്രസിംഗ് റൂമിലേക്ക് പോകാനായി നിര്‍മ്മിച്ചിട്ടുള്ള തുരങ്കത്തില്‍ തന്നെയാണ് കൂടുതല്‍ സമയവും കഴിച്ചുകൂട്ടിയത്.
എല്ലാവരും ജാക്സന്റെ അടുത്ത് ചെന്നെങ്കിലും ആരോടും, അദ്ദേഹത്തിന്റെ തൊട്ടടുത്ത് നിന്നവരോട് പോലും, അദ്ദേഹം സംസാരിച്ചില്ല. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മര്യാദയില്ലാത്ത പ്രമുഖനാണ് ജാക്സന്-ബര്‍ണറ്റ് പറയുന്നു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications