Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊറോക്കോയില്‍ 1256 പളളികള്‍ അടയ്ക്കുന്നു

റാബറ്റ്: മൊറോക്കോയില്‍ കാലപ്പഴക്കം ചെന്ന 1,256 മുസ്ലീം പളളികള്‍ അടച്ചുപൂട്ടുന്നു. സുരക്ഷാ കാരണങ്ങണ്‍ പറഞ്ഞാണ് സര്‍ക്കാര്‍ നടപടിയെടുക്കുന്നത്.

പള്ളിയിലെ മിനാരം തകര്‍ന്നു 41 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയും പളളികള്‍ സുരക്ഷിതമല്ലെന്നു കണ്ടെത്തിയത്.

രാജ്യത്തെ 48,000 പളളികളില്‍ 19,000 എണ്ണത്തിലാണു പരിശോധന നടത്തിയത്. 500 പളളികള്‍ പൊളിച്ചു നീക്കാനും 513 പളളികള്‍ പുനര്‍നിര്‍മിക്കാനുമാണ് തീരുമാനം. ഇതിനായി 3,250 ലക്ഷം ഡോളര്‍ അനുവദിയ്ക്കാന്‍ മൊറോക്കന്‍ രാജാവ് മുഹമ്മദ് ആറാമന്‍ നിര്‍ദേശം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+