നെഞ്ചുവേദന: രാഹുല്‍ മഹാജന്‍ ആശുപത്രിയില്‍

പരിശോധനകള്‍ക്കുശേഷം ആശുപത്രിയില്‍ തുടരണമെന്ന് കുടുംബഡോക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. രാഹുലിന്റെ രക്തസമ്മര്‍ദ്ദത്തില്‍ വ്യത്യാസമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും ചികിത്സ കഴിഞ്ഞ് രാഹുലിന് ഉടന്‍ മടങ്ങാന്‍ കഴിയുമെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഏതാനും ദിവസങ്ങളായി വ്യക്തിപരമായ ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് രാഹുല്‍ അസ്വസ്ഥനായിരുന്നുവെന്നും അതാണ് അസുഖത്തിന് കാരണമെന്നുമാണ് സൂചന.












Click it and Unblock the Notifications