കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തച്ചങ്കരി: സസ്‌പെന്‍ഷന്‍ സിഎടി ശരിവച്ചു

  • By Lakshmi
Google Oneindia Malayalam News

Thachankary
കൊച്ചി: കണ്ണൂര്‍ റേഞ്ച് ഐ.ജി ടോമിന്‍ തച്ചങ്കരിയെ സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ നടപടി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഫുള്‍ബഞ്ച് ശരിവച്ചു.

സസ്‌പെന്‍ഷനെ ചോദ്യം ചെയ്തുകൊണ്ട് തച്ചങ്കരി സമര്‍പ്പിച്ച ഹര്‍ജി സിഎടി തള്ളി. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് തച്ചങ്കരി പറഞ്ഞു.

സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയത് വിവാദമായതിനെത്തുടര്‍ന്നാണ് തച്ചങ്കരിയെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X