പോള്‍ വധം: കാരി സതീശന്‍ വീണ്ടും അറസ്റ്റില്‍

പോള്‍ വധക്കേസിലെ പന്ത്രണ്ടാം പ്രതി ടോണി എന്ന രമേഷിനെ വീട്ടില്‍ കയറി ആക്രമിച്ചതിനാണ് അറസ്റ്റ്. രമേഷിന്റെ ഭാര്യ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് നടപടി.
സതീശിനെതിരേ രമേഷ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ഭീഷണിപ്പെടുത്തല്‍. അതിനിടെ കാരി സതീഷിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വെള്ളിയാഴ്ച വിധി പ്രസ്താവിച്ചേയ്ക്കും.












Click it and Unblock the Notifications