യോഗ നിരോധനം:റിവ്യൂഹര്‍ജിയില്‍ വിധി വെള്ളിയാഴ്ച

ജസ്റ്റിസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായരും പിഎസ് ഗോപിനാഥനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉച്ചയ്ക്ക് 1.45ന് വിധി പ്രസ്താവിക്കും.
പൊതുനിരത്തുവക്കില്‍ യോഗം നിരോധിച്ച കോടതി ഉത്തരവ് നടപ്പാക്കുന്നത് അപ്രായോഗികവും ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റവുമാണെന്ന് റിവ്യൂ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications