25കാരി നിക്കി കിടക്ക പങ്കിട്ടത് 5000 പേര്‍ക്കൊപ്പം

നൈറ്റ് ക്ലബുകളിലും പാര്‍ക്കുകളിലും ഡിസ്‌ക്കോ ഹാളുകളിലും എന്തിന് സിനിമാ തിയറ്ററുകളില്‍പ്പോലും താന്‍ പുരുഷന്‍മാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് നിക്കി പറയുന്നു. താന്‍ സ്ഥിരമായി സെക്‌സ് ഹോളിഡേയ്‌സിനും പോകാറുണ്ടായിരുന്നു.
തനിയ്‌ക്കൊപ്പം ശയിച്ച പുരുഷന്‍മാരുടെയെല്ലാം വിവരങ്ങള്‍ ഒരു ചെറിയ ചുവപ്പു നോട്ട്ബുക്കില്‍ നിക്കി കുറിച്ചുവെച്ചിട്ടുണ്ട്. ഇത് മാത്രമല്ല ഇവരുടെ പ്രകടനമനുസരിച്ച് മാര്‍ക്കിടാനും മറന്നില്ല.
പതിനെട്ടാം വയസ്സില്‍ കൂട്ടുകാര്‍ക്കൊപ്പം പുറത്ത് ചുറ്റിക്കറങ്ങാന്‍ തുടങ്ങുന്ന കാലത്ത് തന്നെ തന്റെ നോട്ട്ബുക്കില്‍ 800 പേര്‍ ഇടം പിടിച്ചിരുന്നു. 21 വയസ്സ് തികഞ്ഞപ്പോള്‍ ഇത് 2289 പേരായി. ഈ നോട്ട്ബുക്കിനെ കുറിച്ച് പല പുരുഷന്‍മാരും തന്നോട് ചോദിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.
ഒരുപുരുഷനുമായും താന്‍ രണ്ട് തവണ കിടക്കപങ്കിട്ടിട്ടില്ല.ലവ് ഇറ്റ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നിക്കി പറയുന്നു.












Click it and Unblock the Notifications