Get Updates
Get notified of breaking news, exclusive insights, and must-see stories!

ദളിത് സ്ത്രീയെ നഗ്നയാക്കി നടത്തി

ബട്ടാല (പഞ്ചാബ്): ഭഗവാന്‍പൂര്‍ ഗ്രാമത്തില്‍ ദളിത് സ്ത്രീയെ നഗ്‌നയാക്കി നടത്തിയതായി പരാതി. ഓഗസ്റ്റ് പത്തിനാണ് സംഭവം നടന്നതെന്നാണ് സൂചന.

അയല്‍വാസിയായ ബല്‍ദേവ് സിങ്ങാണ് തന്നെ അപമാനിച്ചതെന്ന് സ്ത്രീ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

സ്ത്രീയുടെ അടുത്ത ബന്ധുവിനു ബല്‍ദേവ് സിങ്ങിന്റെ മകളുമായുള്ള ബന്ധമാണത്രേ സംഭവത്തിനു കാരണം.

പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും നീതിക്കായി കോടതിയെ സമീപിക്കുമെന്നും സ്ത്രീ അറിയിച്ചു.

എന്നാല്‍ സ്ത്രീയുടെ ആരോപണത്തില്‍ കഴമ്പില്ലെന്നും ഇത് കെട്ടിച്ചമച്ചതാണെന്നുമാണ് പൊലീസ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+