പാക് സമാധാനത്തിന്റെ പാതയിലെത്തണം: മന്‍മോഹന്‍

രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയായി നക്‌സലിസം വളര്‍ന്നിരിക്കുകയാണ്. അക്രമപാത വെടിഞ്ഞ് നക്‌സലുകള്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് നടത്തണം-പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ജനങ്ങളെ ഒന്നിപ്പിക്കാനുള്ള വേദിയായി കോമണ്‍വെല്‍ത്ത് ഗെയിംസിനെ കാണണമെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു.
സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ രാജ്യമൊട്ടുക്കും അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിമാനത്താവളങ്ങള്‍ റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications