രൂപയുടെ ചിഹ്നവുമായി ലാവ മൊബൈല്‍

ലാവ ഇന്റര്‍നാഷണലാണ് തങ്ങളുടെ ബി 5 മോഡലില്‍ രൂപ ചിഹ്നം ചേര്‍ത്തത്. ഇമെയിലോ എസ്എംഎസോ ലാവ ഫോണില്‍ നിന്നയയ്ക്കുമ്പോള്‍ ഇനി രൂപ ചിഹ്നം ഉപയോഗിയ്ക്കാം.
64-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു ലാവയും തങ്ങളുടെ പുതിയ നേട്ടം രാഷ്ട്രത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്.
ഇന്ത്യയിലും ചൈനയിലും പുതിയ ഗവേഷണ ലാബുകള്‍ സ്ഥാപിക്കാന്‍ 110 കോടിയാണു ലാവ നീക്കിവച്ചിരിക്കുന്നത്. ആല്‍ഫാ കീബോര്‍ഡുള്ളതാണ് ബി 5. 1400 മുതല്‍ 6000 രൂപവരെയാണു ലാവ ഫോണുകളുടെ വില.












Click it and Unblock the Notifications