Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീധന നിയമം ഭേദഗതി ചെയ്യണം: കോടതി

SC
ദില്ലി: ഇന്ത്യയിലെ സ്ത്രീധന നിയമം ഭേദഗതി ചെയ്യണമെന്ന് സുപ്രീം കോടതി നിയമ കമ്മീഷനോടും നിയമമന്ത്രാലയത്തോടും ആവശ്യപ്പെട്ടു.

ഇന്ത്യന്‍ ശിക്ഷാ നിയമം 498-എയിലാണ് സ്ത്രീധന നിയമം പ്രതിപാദിയ്ക്കുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവോ ഭര്‍തൃബന്ധുക്കളോ സ്ത്രീകളെ പീഡിപ്പിക്കുന്നതിനെതിരെയുള്ളതാണ് സ്ത്രീധന നിമയം.

എന്നാല്‍ ഇത് ഇപ്പോള്‍ ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് കോടതി നിരീക്ഷിച്ചു. 27വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സ്ത്രീധന നിയമം പ്രാബല്യത്തില്‍ വന്നത്.

സ്ത്രീധനത്തിന്റെ പേരില്‍ ദുരുതമനുഭവിക്കുന്ന വനിതകള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുകയെന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. എന്നാല്‍ ഈ നിയമത്തിനുള്ളിലെ പഴുതുകള്‍ ഉപയോഗിച്ച് ഇത് സ്ത്രീകള്‍ക്കെതിരെ പ്രയോഗിക്കപ്പെടുന്നുണ്ടെന്നാണ് കോടതി പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+