സിപിഎം വിട്ട മനോജിനും കോണ്‍ഗ്രസ് അംഗത്വം

അടുത്ത ആഴ്ച ആലപ്പുഴ ഡിസിസി ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് എ.എ ഷുക്കൂര്‍ മനോജിന് അംഗത്വം നല്‍കും.
കോണ്‍ഗ്രസ് നേതൃത്വം ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ആത്മാര്‍ഥതയോടുകൂടി നടപ്പാക്കാനുള്ള പരിശ്രമം തന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മനോജ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നേരത്തെ സിപിഎം വിട്ട അബ്ദുള്ളക്കുട്ടിയ്ക്കും വിഎസ് ശിവരാമനും പിന്നാലെയാണ് മനോജും കോണ്‍ഗ്രസിലേക്കെത്തുന്നത്.












Click it and Unblock the Notifications