ട്രക്ക് റേസിനിടെ അപകടം: 8 മരണം

കാലിഫോര്‍ണിയയിലാണ് സംഭവം. അപകടത്തില്‍പെട്ട ട്രക്കിന്റെ ഡ്രൈവര്‍ ബ്രൈറ്റ് സ്ലോപ്പി നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. സംഭവസ്ഥലത്തുവെച്ചു തന്നെ ആറ് പേര്‍ മരിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു. ഫെഡറല്‍ ബ്യൂറോ ഓഫ് ലാന്‍ഡ് മാനേജ്‌മെന്റിന്റെ അനുമതിയോടെയാണ് മല്‍സരം നടന്നത്.
വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തിട്ടില്ല. മല്‍സരം തുടങ്ങി നിമിഷങ്ങള്‍ക്കകമാണ് അപകടം നടന്നത്. മത്സരം കാണാന്‍ ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയിരുന്നു. അപകടത്തെ തുടര്‍ന്ന് മത്സരം റദ്ദ് ചെയ്തു.












Click it and Unblock the Notifications