Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനി: ബിജെപി ഹര്‍ത്താലിനൊരുങ്ങുന്നു

BJP Flag
തിരുവനന്തപുരം: അബ്ദുള്‍ നാസര്‍ മദനിയെ ചൊവ്വാഴ്ച അറസ്റ്റു ചെയ്തില്ലെങ്കില്‍ ബുധനാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുമെന്ന് ബിജെപി.

ബുധനാഴ്ച അന്‍വാര്‍ശേരിയിലേക്ക് മാര്‍ച്ച് നടത്താനും ബിജെപി നേതൃത്വം തിരുമാനിച്ചു. തീരുവനന്തപുരത്ത് നടക്കുന്ന നേതൃയോഗത്തിലാണ് ഈ തീരുമാനം.

അതേസമയം മദനി ചൊവ്വാഴ്ച ഉച്ചയ്ക്ക് മാധ്യമപ്രവര്‍ത്തകരെ കാണുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ കുറ്റപത്രം റദ്ദാക്കണമെന്ന മദനിയുടെ ഹര്‍ജിക്കെതിരേ കര്‍ണാടക പോലീസ് ഹൈക്കോടതിയെ സമീപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+