ടിന്റുമോന് ആരുടെ മോന്? തര്‍ക്കം മുറുകുന്നു

ടിന്റുമോന്റെ തങ്ങളുടേതാണെന്ന് അവകാശപ്പെട്ട ഉന്നയിച്ച് ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംഡി ഓഡിയോസ് ആന്‍ഡ് വീഡിയോസ് എന്ന കമ്പനി കഴിഞ്ഞദിവസം പത്ര പരസ്യം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിഎംജി ഗ്രൂപ്പ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച കോഴിക്കോട് ജില്ലാ കോടതിയിലും ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ടിന്റുമോന്റെ ഉടമസ്ഥവകാശം ഒരു കമ്പനിയ്ക്ക നല്‍കാനാവില്ലെന്നും പകര്‍പ്പവകാശം ഉന്നയിച്ചവര്‍ക്കെതിരെ നിയമയുദ്ധത്തിനിറങ്ങുമെന്ന് ടിന്റുമോന്.കോം വെബ്സൈറ്റും വ്യക്തമാക്കിയതോടെ ഇതുസംബന്ധിച്ചുള്ള നിയമയുദ്ധം നീളുമെന്ന സൂചനകളാണ് ലഭിയ്ക്കുന്നത്. .
അതേ സമയം ടിന്റുമോനെ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ഓണ്‍ലൈന്‍ ലോകത്ത് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
More From
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications