മദനി അറസ്റ്റില്‍

നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് ഉച്ചയ്ക്ക് 1.15ലോടെയാണ് മദനിയെ കര്‍ണാടക പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റാണോ അതോ കോടതിയില്‍ കീഴടങ്ങലാണോ സംഭവിക്കുക എന്നതു സംബന്ധിച്ച് യാതൊരു വ്യക്തതയും അവസാന നിമിഷം വരെ ഇല്ലായിരുന്നു.
ബാംഗ്ലൂര്‍ സ്ഫോടന പരമ്പര കേസ് അന്വേഷിക്കുന്ന ബാംഗ്ലൂര്‍ ജോയിന്റ് കമ്മീഷണര്‍ അലോക് കുമാറും ഡെപ്യൂട്ടി കമ്മീഷണര്‍ ഓംകാരയ്യയും അറസ്റ്റ് നടപ്പാക്കിയ്ത ദക്ഷണി മേഖലാ ഐജി ഹേമചന്ദ്രന്,
കൊല്ലം എസ്പി ഹര്‍ഷിത അട്ടല്ലൂരി എന്നിവരുടെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം വേണ്ട സഹായ സഹകരണങ്ങള്‍ ചെയ്തു കൊടുത്തു.
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാധ്യമപ്രവര്‍ത്തകരെ കണ്ട മദനി താന്‍ കോടതിയില്‍ കീഴടങ്ങാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ മദനിയ്ക്കായി കരുനാഗപ്പള്ളി കോടതിയില്‍ അഡ്വക്കേറ്റ് ബി. രാമന് പിള്ള ഹാജരാകുകയും ചെയ്തു.
അന്‍വാര്‍ശേരിയിലെ അനാഥ കുഞ്ഞുങ്ങള്‍ക്കൊപ്പം മധ്യാഹ്ന നമസ്കാരം നടത്തിയശേഷം കോടതിയിലേയ്ക്ക് പുറപ്പെടുമെന്നാണ് അദ്ദേഹം അറിയിച്ചത്. മദനി പുറത്തേക്ക് പോകുമ്പോള്‍ അന്‍വാര്‍ശേരിയിലെ കുഞ്ഞുങ്ങള്‍ കരയുന്നത് കാണാമായിരുന്നു.
വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ നമസ്കാരത്തിനുശേഷം മദനിയും ഏതാനും ആളുകളും വാഹനത്തില്‍ കയറി കോടതിയിലേയ്ക്ക് പുറപ്പെടാന്‍ ഒരുങ്ങി. എന്നാല്‍ ഈ സമയത്ത് വന്‍ പോലീസ് സന്നാഹം അന്‍വാര്‍ശേരി ക്യാമ്പസില്‍ കയറി വാഹനം തടയുകയും അറസ്റ്റ് നടപ്പാക്കുകയുമായിരുന്നു. ഭാര്യ സൂഫിയ മദനി ഒഴികെയുള്ളവരെ വാഹനത്തില്‍നിന്ന് പുറത്തിറക്കുകയും ചെയ്തു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications