6 ജില്ലകളില്‍ ബുധനാഴ്ച പിഡിപി ഹര്‍ത്താല്‍
കൊല്ലം: മദനിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കരിദിനമാചരിയ്ക്കാന്‍ പിഡിപി ആഹ്വാനം ചെയ്തു.
മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, എറണാകുളം, പാലക്കാട് എന്നീ ജില്ലകളില്‍ ഹര്‍ത്താലിനും ആഹ്വനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍ നടക്കുക.
ചൊവ്വാഴ്ച ഉച്ചയോടെ കോടതിയില്‍ കീഴടങ്ങാന്‍ വീട്ടില്‍ നിന്നിറങ്ങിയ മദനിയെ വാഹനം തടഞ്ഞുനിര്‍ത്തി കര്‍ണാടക പൊലീസ് സംഘം അറസ്റ്റു ചെയ്യുകയായിരുന്നു.












Click it and Unblock the Notifications