യോഗനിരോധനം: സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

ഫയലുകള്‍ ശരിയായി പരിശോധിക്കാതെയാണ് റിവ്യൂ ഹര്‍ജി തള്ളിയതെന്നാണ് സര്‍ക്കാരിന്റെ വാദം. സുപ്രീം കോടതിയില്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷനാണു സര്‍ക്കാര്‍ നല്‍കുക.
പൊതുതാല്‍പര്യമുള്ള ഉത്തരവില്‍ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കിയത് ശരിയായില്ലെന്നു ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു.
ഉത്തരവിനെതിരേ രാഷ്ട്രീയ, തൊഴിലാളി സംഘടനകളോ, ജനങ്ങളോ, അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ കൊടുത്ത ഹര്‍ജി ജനവിരുദ്ധമാണെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.












Click it and Unblock the Notifications