വെനസ്വേലയില്‍ വിമാനം മോഷ്ടിച്ചു

വിമാനം ഇവിടെ നിന്ന് പറന്നുയര്‍ന്നതിനെക്കുറിച്ച് എയര്‍പോര്‍ട്ടിലെ കണ്‍ട്രോള്‍ ടവറുകള്‍ക്ക് യാതൊരു സൂചനയും ലഭിച്ചിട്ടില്ലന്ന് പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രി ഹാങ്കറില്‍ വിമാനം നിര്‍ത്തിയിടുന്നത് എയര്‍പോര്‍ട്ട് ജീവനക്കാര്‍ കണ്ടിരിന്നു. ശനിയാഴ്ച രാവിലെ നിശ്ചയിച്ചിരുന്ന യാത്രയ്‌ക്കെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. മയക്കുമരുന്ന് മാഫിയയായിരുക്കും വിമാനം തട്ടിയെടുത്തതെന്നാണ് പൊലീസ് കരുതുന്നത്.












Click it and Unblock the Notifications