മദനി: കേരള സര്‍ക്കാര്‍ സഹായിച്ചുവെന്ന് കര്‍ണാടക
ബാംഗ്ലൂര്‍: മദനിയുടെ അറസ്‌റുമായി ബന്ധപ്പെട്ട് കേരള പൊലീസും സര്‍ക്കാരും മതിയായ സഹായം ചെയ്തുവെന്ന് കര്‍ണാടക മുഖ്യമമന്ത്രി ബിഎസ് യെദ്യൂരപ്പ. ഇതിന് അദ്ദേഹം കേരള സര്‍ക്കാരിനെ നന്ദി അറിയിച്ചു.
മദനിയുടെ അറസ്റ്റ് സംബന്ധിച്ച് വിഷയത്തില്‍ കേരളവും കര്‍ണാടകവും തമ്മിലുള്ള തര്‍ക്ക വിഷയമെന്ന തരത്തിലുള്ള പ്രചാരണം അദ്ദേഹം നിഷേധിച്ചു. എന്നാല്‍ ഇരു സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാര്‍ നടത്തിയ പ്രസ്താവനകളെ കുറിച്ച് പ്രതികരിയ്ക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.
മദനിയെ അറസ്റ്റ് ചെയ്യാന്‍ കേരള പൊലീസ് ചെയ്തുതന്നതായി കര്‍ണാട കര്‍ണാടക ഡിജിപി അജയ് കുമാര്‍ സിങ്ങും സിറ്റി പൊലീസ് കമീഷണര്‍ ശങ്കര്‍ ബിദരിയും പറഞ്ഞു.












Click it and Unblock the Notifications