അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയതാത്പര്യമില്ലെന്ന്

ഗുജറാത്ത്, കര്‍ണാടക മോഡലുകള്‍ കേരളത്തില്‍ നടക്കില്ലെന്നും മഅദനിയുടെ കാര്യത്തില്‍ കര്‍ണാടക സര്‍ക്കാരിനു പല രാഷ്ട്രീയ താല്‍പര്യങ്ങളും കാണുമെന്നും കഴിഞ്ഞദിവസം കേരള ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. എന്നാല്‍ കര്‍ണാടകയ്ക്കും ഗുജറാത്തിനുമായി അങ്ങനെ പ്രത്യേകം മോഡലുകള്‍ ഇല്ലെന്ന് ആചാര്യ പ്രതികരിച്ചു
മദനി ഭയക്കുന്നതുപോലെയുള്ള കാര്യങ്ങള്‍ ഒന്നും ബാംഗ്ലൂരില്‍ നടക്കില്ല. ഇവിടത്തെ രാഷ്ട്രീയക്കാര്‍ കേസന്വേഷണത്തില്‍ ഇടപെടാറില്ല. അറസ്റ്റു വൈകിയതിന്റെ സാങ്കേതിക കാരണം കേരള പൊലീസ് അറിയിച്ചിരുന്നതായി ആചാര്യ പറഞ്ഞു.












Click it and Unblock the Notifications