Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു യുവാവു മരിച്ചു

Nokia 1209
കോട്ട (രാജസ്ഥാന്‍): മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവു കൊല്ലപ്പെട്ടു. മനോജ് സിങ് (24) ആണു കൊല്ലപ്പെട്ടത്.

പൊട്ടിത്തെറിയില്‍ ഇയാളുടെ ഇടത്തെ ചെവി, കഴുത്ത്, തോള്‍ എന്നിവിടങ്ങളില്‍ പൊള്ളലേല്‍ക്കുകയും ഫോണിന്റെ അവശിഷ്ടങ്ങള്‍ ശരീരത്തില്‍ തറച്ചു കയറുകയും ചെയ്തു. നോക്കിയയുടെ 1209 എന്ന മോഡല്‍ മൊബൈലാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് അറിയിച്ചു.

പശുക്കളെ മേയ്ക്കാന്‍ കാട്ടിലേക്കു പോയതിനിടെയാണ് അപകടമുണ്ടാത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+