Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരിച്ചെടുത്തില്ലെങ്കില്‍ മരണംവരെ ഉപവാസം: മുരളി

K Muraleedharan
കോഴിക്കോട്: കോണ്‍ഗ്രസിലേയ്ക്ക് തിരിച്ചെടുത്തില്ലെങ്കില്‍ കെപിസിസി ഓഫീസിന് മുന്നില്‍ മരണം വരെ നിരാഹാര സമരം ഇരിക്കുമെന്ന് കെ.മുരളീധരന്‍.

മാര്‍ച്ച് എട്ടിന് മുന്‍പ് കോണ്‍ഗ്രസ് പുനപ്രവേശനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലെങ്കില്‍ ഉപവാസസമരം ആരംഭിയ്ക്കും.

തന്റെ അനുഭവം വേറൊരു കോണ്‍ഗ്രസുകാരനും ഉണ്ടാകാതിരിയ്ക്കാനാണ് ണ് ഈ ഗാന്ധിയന്‍ സമരമെന്നും മുരളി പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+