ഒടുവില്‍ സത്യം രാജുവും ജയിലിന് പുറത്ത്

ജാമ്യ വ്യവസ്ഥ അനുസരിച്ച് രാമലിംഗ രാജു ആശുപത്രിയില്‍ തന്നെ തങ്ങേണ്ടതുണ്ട്. ഓഗസ്റ്റ് 18 ബുധനാഴ്ചയാണ് സത്യം കമ്പ്യൂട്ടേഴ്സിന്റെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ രാമലിംഗ രാജുവിന് കോടതി ജാമ്യം അനുവദിച്ചത്.
രാമലിംഗ രാജുവിന്റെ സഹോദരന് രാമ രാജു ഉള്‍പ്പടെ സത്യം കേസില്‍ പെട്ട മറ്റ് അഞ്ച് പേര്‍ക്ക് ഒരു മാസം മുമ്പ് കോടതി ജാമ്യം അനുവദിച്ചിരുന്നു. രാമരാജു, വടലമണി ശ്രീനിവാസ്, ജി രാമകൃഷ്ണ, ശ്രീശൈലം , വെങ്കടപതി രാജു എന്നിവര്‍ക്കായിരുന്നു അന്ന് ജാമ്യം കിട്ടിയത്.
കേസിലെ പ്രധാന പ്രതിയായ രാമലിംഗ രാജുവിന് ജാമ്യം അനുവദിയ്ക്കരുതെന്ന് സിബിഐയുടെ അഭിഭാഷകന് വാദിച്ചു. ഇത് കേസന്വേഷണത്തെ ബാധിയ്ക്കുമെന്നായിരുന്നു സിബിഐ പറഞ്ഞത്.
ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് കുംഭകോണമാണ് രാജുവിനെതിരെ ഉള്ള കേസ്. കുറഞ്ഞത് 14,000 കോടി രൂപയെങ്കിലും സത്യം കമ്പ്യൂട്ടേഴ്സില്‍ നിന്ന് രാജുവും കൂട്ടരും തട്ടിയെന്നാണ് കേസ്.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications