കോമണ്‍വെല്‍ത്ത് ഗെയിംസ് വിജയിപ്പിക്കണം: സോണിയ

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായോ വ്യക്തികളുമായോ ബന്ധപ്പെട്ടിട്ടുള്ളതല്ല ഗെയിംസ്. രാജ്യത്തിന്റെ അഭിമാനപ്രശ്‌നമാണത്. ഗെയിംസ് വിജയകരമായി നടത്തുന്നതിനുവേണ്ട എല്ലാനടപടികളും സ്വീകരിക്കുമെന്നും സോണിയ വ്യക്തമാക്കി.
ദില്ലിയില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു യുപിഎ അധ്യക്ഷ.
ഗെയിംസ് സംബന്ധിച്ച വിവാദങ്ങള്‍ പ്രധാനമന്ത്രി അന്വേഷിച്ചു വരികയാണ്. ജമ്മു കശ്മീരില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ ആശങ്കാജനകമാണെന്നും സോണിയ പറഞ്ഞു.












Click it and Unblock the Notifications