Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈ ആരു വെട്ടിച്ചുവെന്ന കാര്യവും അറിയാം

Jacob Punoos
തിരുവനന്തപുരം: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപന്‍ ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ മുഴുവന്‍ വിവരങ്ങളും വ്യക്തമായതായി ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു.

മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടും. പ്രതികളെ ചിലര്‍ ഒളിപ്പിച്ചിരിക്കുകയാണ്. ഒളിവില്‍ പോയവരെയും ഇവരെ ഒളിവില്‍ പാര്‍പ്പിച്ചവരെയും വ്യക്തമായി അറിയാം. ഇവരെയും അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്.

ആരു വെട്ടി, ആരു വെട്ടിച്ചു എന്നൊക്കെ കണ്ടെത്തിക്കഴഞ്ഞു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ടു കേരള പൊലീസിന്റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക പൊലീസ് ആവശ്യപ്പെട്ടാല്‍ മദനിയുടെ ടൂര്‍ ഡയറി ഉള്‍പ്പെടെയുളള രേഖകള്‍ കൈമാറുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+