കണ്ടല്‍ പാര്‍ക്ക് പൂട്ടാനുള്ള ഉത്തരവിന് സ്റ്റേ

പാര്‍ക്കില്‍ വാണിജ്യ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും ഭൂമി കൈമാറ്റം ചെയ്യരുതെന്നും ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവിലുണ്ട്.
ഇക്കോ ടൂറിസം സൊസൈറ്റിയുടെ വാദം കേള്‍ക്കാതെയാണ് പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്ന ഉത്തരവ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചതെന്ന് കണ്ടെത്തിയാണ് ചീഫ് ജസ്റ്റിസ് ജെ.ചലമേശ്വറും ജസ്റ്റിസ് പിഎന്‍ രവീന്ദ്രനുമടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്.












Click it and Unblock the Notifications