കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ടല്‍ പാര്‍ക്ക് പൂട്ടാനുള്ള ഉത്തരവിന് സ്റ്റേ

  • By Ajith Babu
Google Oneindia Malayalam News

Kandal Park
കൊച്ചി: പാപ്പിനിശേരി കണ്ടല്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം തടഞ്ഞു കൊണ്ടുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു.

പാര്‍ക്കില്‍ വാണിജ്യ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും ഭൂമി കൈമാറ്റം ചെയ്യരുതെന്നും ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവിലുണ്ട്.

ഇക്കോ ടൂറിസം സൊസൈറ്റിയുടെ വാദം കേള്‍ക്കാതെയാണ് പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്ന ഉത്തരവ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചതെന്ന് കണ്ടെത്തിയാണ് ചീഫ് ജസ്റ്റിസ് ജെ.ചലമേശ്വറും ജസ്റ്റിസ് പിഎന്‍ രവീന്ദ്രനുമടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X