ഒബാമക്ക് മുന്നില്‍ നഗ്നനായാല്‍ മില്യണ്‍ ഡോളര്‍

പുതിയ ഒരു വെബ്‌സൈറ്റിന്റെ പരസ്യത്തിന്റെ ഭാഗമായി അല്‍ക്കി ഡേവിഡ് ആണ് ഈ വിചിത്രമത്സരത്തിന് പണം മുടക്കാന്‍ തയ്യാറായിരിക്കുന്നത്.
ആദ്യം 100,000 ഡോളറായിരുന്നു ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നത്.എന്നാല്‍ കഴിഞ്ഞദിവസം സമ്മാനത്തുക കുത്തനെ കൂട്ടുകയായിരുന്നു. പ്രസിഡന്റിന്റെ സുരക്ഷ കര്‍ശനമായതിനാല്‍ ഇത്തരമൊരു സാഹസത്തിലേര്‍പ്പെടുന്നവരുടെ എല്ലൊടിയുമെന്ന കാര്യമുറപ്പാണ്. ഇതിന് പുറമെ കുറച്ചുകാലം ജയില്‍വാസവും കിട്ടും. ഇതൊക്കെ കണക്കിലെടുത്താണ് സമ്മാനത്തുക കൂട്ടിയത്.












Click it and Unblock the Notifications