Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെറിയ ഐ പാ‍ഡ് വരുന്നു?

ലണ്ടന്‍: ഐപാഡിന് ഒരു ചെറിയ കൂട്ടുകാരന്‍ ജനിയ്ക്കാന്‍ പോകുന്നത്രെ. 2010 ഡിസംബറില്‍ ചെറിയ മറ്റൊരു ഐപാഡ് ഇറക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നെന്നാണ് വാര്‍ത്തകള്‍ പരക്കുന്നത്.

വെറും 200 ഗ്രാം ഉള്ളതായിരിയ്ക്കുമത്രെ ഈ പുതിയ ഉപകരണം. 2010 ഏപ്രിലില്‍ പുറത്തിറക്കിയ ഐപാഡ് 80 ദിവസം കൊണ്ട് 30 ലക്ഷം വിറ്റു കവിഞ്ഞു. ഈ ആത്മവിശ്വാസത്തിലാണ് പുതിയ ചെറു ഐപാഡ് ഇറക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നത്.

ചൈനീസ് പത്രം സ്കൈ ന്യൂസാണ് ഈ വാര്‍ത്ത ആദ്യം പുറത്ത് വിട്ടത്. തൈവാനിലെ രണ്ട് കമ്പനികള്‍ക്ക് പുതിയ ഐപാഡിന്റെ കമ്പോണന്റുകള്‍ ഉണ്ടാക്കാനുള്ള കരാര്‍ കിട്ടിയിട്ടുണ്ടത്രെ. ഇപ്പോള്‍ ഉപയോഗിയ്ക്കുന്ന ഐ പാഡില്‍ ഉള്ള കമ്പോണന്റുകളുടെ ചെറിയ രൂപമാണിതെന്നതാണ് ഈ വാര്‍ത്തയ്ക്ക് ആധാരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+