ബംഗ്ലാദേശില്‍ ലൈംഗികവൃത്തി ഇനി പ്രൊഫഷന്
ധാക്ക: ബംഗ്ലാദേശില്‍ ആദ്യമായി വേശ്യാവൃത്തി തൊഴിലായി അംഗീകരിച്ചു. രാജ്യത്തെ പുതിയ തിരഞ്ഞെടുപ്പ് വസ്തുതകളിലും ദേശീയതിരിച്ചറിയല് കാര്‍ഡിലും ചേര്‍ത്തിരിക്കുന്ന പതിനഞ്ചോളം തൊഴിലുകളില്‍ ഒന്നായി വേശ്യാവൃത്തിയും തിരഞ്ഞെടുപ്പ് കമ്മിഷന് ഉള്‍പ്പെടുത്തി.
ലൈംഗികവൃത്തി , മാധ്യമപ്രവര്‍ത്തനം തുടങ്ങിയ പതിനഞ്ചോളം വിഭാഗം തൊഴിലുകളെയാണ് നിലവിലുള്ള 25 പ്രൊഫഷണുകള്ക്കു പുറമെ തിരഞ്ഞെടുപ്പ് കമ്മിഷന് അംഗീകരിച്ചിരിക്കുന്നത്.
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ എടിഎം ഷമസുള് ഹുദ്യ ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ക്ലെറിക്സ്, നഴ്സിംഗ്, അലക്കുജോലി,വീട്ടുജോലി തുടങ്ങിയവയാണ് അംഗീകരിക്കപ്പെട്ട മറ്റു തൊഴിലുകള്‍. .
മുന്‍പ് വോട്ടര്‍ പട്ടികയ്ക്കും തിരിച്ചറിയല്‍ കാര്‍ഡിനുമുള്ള അപേക്ഷാഫോമില്‍ ഈ വിഭാഗങ്ങളെ മറ്റുള്ളവ എന്ന കോളത്തിലായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. .ആര്‍ക്കെങ്കിലും ലൈംഗികവൃത്തി പ്രൊഫഷനായി വേണമെങ്കില്‍ അത് അംഗീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സഖവത് ഹൊസ്സൈന് പറഞ്ഞു.
മുസഌം ഭൂരിപക്ഷമുള്ള ബംഗ്ലാദേശില്‍ ലൈംഗിക സ്വാതന്ത്ര്യം കുറവാണ്. എന്നാല്‍ ഒരാള്‍ക്ക് താന്‍ ലൈംഗികത്തൊഴിലാളിയാണ് എന്ന് ജില്ലാ മജിസ്ട്രേറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications