ഐബിഎസിന് ജര്‍മന്‍ കോണ്‍ട്രാക്ട്
തിരുവനന്തപുരം: തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിയ്ക്കുന്ന ഐബിഎസ് സോഫ്റ്റ്വേര്‍ എന്ന സ്ഥാപനത്തിന് ജര്‍മ്മന്‍ വിമാനകമ്പനിയായ ടിയുഐ വിമാനസര്‍വീസിന്റെ വിവര സാങ്കേതിക ജോലികള്‍ ചെയ്യാനുള്ള അഞ്ച് വര്‍ഷത്തെ കരാര്‍ ലഭിച്ചു.
ഡവലപ്പ്മെന്റ്, സപ്പോര്‍ട്ട്, മെയിന്റനന്‍സ് തുടങ്ങിയ സേവനങ്ങളാണ് ഐബിഎസ് ടിയുഐയ്ക്ക് നല്‍കുന്നത്. യൂറോപ്പിലെ യാത്ര, ഹോട്ടല്‍, റിസോര്‍ട്ട്, ഷിപ്പിംഗ് മേഖലകളില്‍ പ്രവര്‍ത്തിയ്ക്കുന്ന പ്രധാന കമ്പനിയാണ് ടിയുഐ.












Click it and Unblock the Notifications