കൈവെട്ട് കേസ്: ഒരാള്‍ കൂടി പിടിയില്‍

കൈവെട്ടിയ സംഘത്തില്‍ നിന്നും ആദ്യമായി പിടിയിലാകുന്നയാളാണ് ഷംസുദ്ദീന്‍. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഷംസുദ്ദീന്‍ തിരുച്ചിറപ്പള്ളിയില്‍ നിന്നും തിരിച്ചുവരുന്നതിനിടെ പാലക്കാട് വച്ചാണ് അറസ്റ്റിലാകുന്നത്.
പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട ചില കേസുകളില്‍ പ്രതിയാണ് ഷംസുദ്ദീന്‍. ബിജെപി പ്രവര്‍ത്തകനായ കലാധരന്‍ വധക്കേസില്‍ പ്രതിയാണിയാള്‍. ഷംസുദ്ദീന്‍.
പാലക്കാട് വെച്ച് പിടിയിലായ ഷംസുദീനെ ആലുവയില്‍ ചോദ്യംചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന.












Click it and Unblock the Notifications