ആത്മഹത്യ ചെയ്യാന്‍ അനുവദിയ്ക്കൂ: കര്‍ഷകര്‍
ജരദ്, ജാര്‍ഖണ്ഡ്: കൂട്ട ആത്മഹത്യ ചെയ്യാന്‍ അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട് ജാര്‍ഖണ്ഡിലെ കര്‍ഷകര്‍ പ്രസിഡന്റിന്റും ഗവര്‍ണര്‍ക്കും കത്തയച്ചു. തങ്ങളുടെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ കൂട്ടത്തോടെ ജീവനൊടുക്കന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കത്തയച്ചതായി കര്‍ഷകനായ ചന്ദേശ്വരി സിങ് പറയുന്നു.
പ്രശസ്തിയ്ക്കുള്ള കുറുക്കുവഴിയായി ആരെങ്കിലും ഇതിനെകണ്ടാല്‍ അവര്‍ക്ക് തെറ്റി. വരള്‍ച്ച ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ മേഖലയിലെ കര്‍ഷകരെ ആത്മഹത്യയുടെ വക്കിലെത്തിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം.
തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് സംസ്ഥാനം വരള്‍ച്ചയുടെ പിടിയിലമരുന്നത്. രണ്ടു കൊല്ലമായി ഒരു മണി ധാന്യം കൊയ്തെടുക്കാന്‍ ഇവര്‍ക്കായിട്ടില്ല. എന്നാല്‍ ഇതില്‍ നിന്നും രക്ഷപ്പെടാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
തങ്ങളുടെ പക്കല്‍ നയാപൈസയില്ല. കുട്ടികളെ പഠിപ്പിക്കാന്‍ യാതൊരു വഴിയുമില്ല. എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന അവസ്ഥയിലാണിപ്പോഴെന്നും മറ്റൊരു കര്‍ഷകനായ ബിര്‍സ കര്‍മാലി പറഞ്ഞു.
ഈ വര്‍ഷം ജാര്‍ഖണ്ഡില്‍ 42% മഴയുടെ കുറവാണു രേഖപ്പെടുത്തിയത്. ഇതോടെ മിക്ക ജില്ലകളും വരള്‍ച്ച ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. സമയബന്ധിതമായി കര്‍ഷകരെ സഹായിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കുന്നതായി ജാര്‍ഖണ്ഡ് ഗവര്‍ണര്‍ എംഒ. എച്ച് ഫറൂഖ് പറയുന്നു. എന്നാല്‍ ഈ ഉറപ്പുകളൊന്നു ഇവിടത്തെ കര്‍ഷകര്‍ക്ക് ആശ്വാസമാവുന്നില്ല.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications