ലാന്‍ഡ് ഫോണുകളും പത്തക്കത്തിലേക്ക്

ലാന്‍ഡ് ലൈനുകള്‍ക്ക് എസ്ടിഡി കോഡ് ഒഴികെ ഏഴക്ക നമ്പരാണ് ഇപ്പോഴുള്ളത്. 75 കോടി ലാന്‍ഡ് ലൈന്‍ കണക്ഷനുകള്‍ക്കും 45 കോടി മൊബൈല്‍ കണക്ഷനുകള്‍ക്കും വേണ്ടി തയാറാക്കിയതാണ് ഇപ്പോഴത്തെ നമ്പര്‍ സംവിധാനം. അടുത്ത 30-40 വര്‍ഷത്തേക്ക് ഇത് ഉപയോഗിക്കാനാവും.
2014ല്‍ ലാന്‍ഡ് ലൈന്‍ കണക്ഷനുകളുടെ എണ്ണം നൂറുകോടി കവിയുമെന്നു കരുതപ്പെടുന്നത്.. 2030ല്‍ ഫോണ്‍ കണക്ഷനുകളുടെ ഇപ്പോഴത്തെ നമ്പര്‍ സംവിധാനത്തിനു താങ്ങാവുന്നതില്‍ അധികമാകും. ഇതു മുന്‍കൂട്ടിക്കണ്ടാണ് ഫോണ്‍ കണക്ഷനുകള്‍ പത്തക്ക നമ്പരാക്കുന്നതെന്നും ട്രായ് അധികൃതര്‍ വിശദീകരിയ്ക്കുന്നു.












Click it and Unblock the Notifications