ഏറ്റവും വലിയ പൂക്കളം കോഴിക്കോട്ട്

രണ്ടു മണിക്കൂര്‍ എട്ടു മിനിട്ടു കൊണ്ടാണ് ഈ വമ്പന്‍ പൂക്കളം ഒരുങ്ങിയത്. രാവിലെ 10.30 മുതലാണ് പൂക്കളം ഇടാന്‍ തുടങ്ങിയത്. ഏഴു വന്‍കരകളെ പ്രതിനിധീകരിച്ച് ഏഴുതരത്തിലുള്ള പൂക്കള്‍ കൊണ്ടാണ് പൂക്കളം ഇട്ടത്.
ഗിന്നസ് റെക്കോര്‍ഡ്, ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് പ്രതിനിധികള്‍ എന്നിവര്‍ പൂക്കളം നേരില്‍ കണ്ട് വിലയിരുത്താനെത്തിയിരുന്നു. 30 ചിത്രകലാ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ നൂറോളം പേര്‍ ചേര്‍ന്ന്് 17,662 ചതുരശ്ര അടിയിലാണ് പൂക്കളം ഒരുക്കിയത്. പൂക്കളത്തിനായി തോവാളയില്‍ നിന്ന് 14 ടണ്‍ പൂക്കളാണു എത്തിച്ചത്.












Click it and Unblock the Notifications