തരൂര്‍-സുനന്ദ വിവാഹം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഉത്രാടം നാളില്‍ രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം. ശശി തരൂര്‍ ശനിയാഴ്ച വൈകുന്നേരത്തോടെ എലവഞ്ചേരിയിലെത്തും.
വധു സുനന്ദ പുഷ്‌ക്കറും വീട്ടുകാരും കോയമ്പത്തൂരില്‍ തങ്ങിയ ശേഷം ശനിയാഴ്ച രാവിലെ വിവാഹവേദിയിലെത്തും. ഇരുവരുടേയും അടുത്ത ബന്ധുക്കള്‍ മാത്രമേ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നുള്ളൂ. വിവാഹശേഷം ഉച്ചകഴിഞ്ഞ് നവദമ്പതികള്‍ തിരുവനന്തപുരത്തേയ്ക്ക് പോകും.












Click it and Unblock the Notifications