26 കോടിയുടെ സ്വര്‍ണക്കട്ടി മോഷണം പോയി

17ാം നൂറ്റാണ്ടില്‍ തകര്‍ന്ന സ്പാനിഷ് കപ്പലായ സാന്ത മാര്‍ഗരിറ്റയുടെ അവശിഷ്ടങ്ങളില്‍നിന്ന് 1980ല്‍ കണ്ടെത്തിയ സ്വര്‍ണക്കട്ടികളാണ് മോഷണം പോയത്.
28 സെന്റിമീറ്റര്‍ നീളമുള്ള സ്വര്‍ണകട്ടിയ്ക്ക് 74.85 ഔണ്‍സ് ഭാരം വരും. സ്വര്‍ണക്കട്ടി മോഷ്ടിച്ചവരുടെ ദൃശ്യങ്ങള്‍ മ്യൂസിയത്തിലെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
16.5 ക്യാരറ്റുള്ള സ്വര്‍ണ കട്ടി കണ്ടെത്തുന്നവര്‍ക്കു 10,000 ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് മ്യൂസിയം അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
1622ല്‍ ഫേഌറിഡയിലുണ്ടായ കൊടുങ്കാറ്റില്‍ തകര്‍ന്ന സാന്ത മാര്‍ഗരിത്ത എന്ന കപ്പലല്‍ തകര്‍ന്നത്. സ്വര്‍ണവിലയ്‌ക്കൊപ്പം ചരിത്രപ്രാധാന്യവും കൂടി പരിഗണിച്ചാണ് ഇതിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത് 1998ല്‍ അന്തരിച്ച ഫിഷറിന്റെ പേരിലുള്ളതാണ് ഈ മ്യൂസിയം.












Click it and Unblock the Notifications