വിക്കിലീക്‌സ്: പീഡനക്കേസ് പിന്‍വലിച്ചു

ബലാത്‌സംഗം, മാനഭംഗം എന്നീ കേസുകളില്‍ പ്രതിയാണ് അസാഞ്ചസ് എന്നാരോപിച്ചായിരുന്നു സ്വീഡിഷ് അധികൃതര്‍ വാറന്റ് പുറപ്പെടുവിച്ചത്. എന്നാല്‍ കേസൊന്നുമില്ലെന്ന് വ്യക്തമാക്കി പൊലീസ് തലയൂരുകയായിരുന്നു.
അഫ്ഗാനിസ്താനിലെ അമേരിക്കയുടെ യുദ്ധം സംബന്ധിച്ച രഹസ്യരേഖകള്‍ പുറത്തുവിട്ട വിക്കി ലീക്‌സ് എന്ന വെബ്‌സൈറ്റിന്റെ സ്ഥാപകനാണ് അസാഞ്ചസ്.












Click it and Unblock the Notifications