ബസ് റാഞ്ചി ടൂറിസ്റ്റുകളെ ബന്ദികളാക്കി

ലഹരി മരുന്നുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്ന് 2008ല്‍ ഇയാളെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടിരുന്നു.
ജോലിയില്‍ തിരിച്ചെടുക്കണമെന്ന് അവശ്യപ്പെട്ടാണ് ഇയാള്‍ ബസ് തട്ടിയെടുത്തത്.
പൊലീസ് സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന റൊണാള്‍ഡോ മെന്‍ഡോസയാണ് ബസ് തട്ടിയെടുത്തതെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. സര്‍വീസിലിരിയ്‌ക്കെ പതിനേഴ് മെഡലുകള്‍ കിട്ടിയയാളാണ് റൊണാള്‍ഡോ.
ബന്ദി പ്രശ്‌നം കൈകാര്യം ചെയ്യാന്‍ ഹോങ്കോങ് സര്‍ക്കാര്‍ തങ്ങളുടെ രണ്ട് പ്രതിനിധികളെ അടിയന്തരമായി മനിലയിലേക്കയച്ചിട്ടുണ്ട്.












Click it and Unblock the Notifications