ഫിലിപ്പീന്‍സ് സൗന്ദര്യ റാണി അപകടത്തില്‍ മരിച്ചു

ഫിലീപ്പിന്‍സിലെ നാഗാസിറ്റിയില്‍ നടക്കുന്ന മിസ് ബികോലന്‍ഡിയ സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാന്‍ പോകും വഴിയായിരുന്നു അപകടം. മെലഡിയുടെ ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളും അപകടത്തില്‍ മരിച്ചു.
കഴിഞ്ഞ വര്‍ഷത്തെ ഫിലിപ്പിനാസ് ഇന്റര്‍നാഷണല്‍ മത്സരത്തില്‍ വിജയിച്ച മെലഡിയുടെ അമ്മ ഫിലിപ്പീന്‍സുകാരിയാണ്. അച്ഛന്‍ ജര്‍മ്മന്‍കാരനും.
2009ല്‍ ചൈനയില്‍ നടന്ന വിശ്വസുന്ദരി മല്‍സരത്തില്‍ ഫിലിപ്പീന്‍സിനെ പ്രതിനിധാനംചെയ്തത് മെലഡിയാണ്.












Click it and Unblock the Notifications