സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഭേദിച്ചു

ഗ്രാമിന് 1770 രൂപയായി. മുന്‍പ് 14,120 രൂപ വരെ എത്തിയ സ്വര്‍ണ്ണവില പിന്നീട് ഇടിഞ്ഞിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണ്ണവില നേരിയ തോതില്‍ മുന്നേറി വരികയായിരുന്നു.
രാജ്യാന്തര വിപണിയിലുണ്ടായ ഉണര്‍വ്വാണ് ഇന്ത്യന്‍ മാര്‍ക്കറ്റുകളിലും പ്രതിഫലിച്ചിരിക്കുന്നതെന്ന് സൂചനയുണ്ട്.












Click it and Unblock the Notifications