Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഹരി വിപണി താണില്ലെന്ന് മാത്രം

മുംബൈ: ദിവസം മുഴുവന്‍ അനുകൂലമായ രീതിയിലായിരുന്നു വിപണിയെങ്കിലും ക്ലോസ് ചെയ്തത് അത്ര ശുഭമായിട്ടല്ല. പക്ഷേ വിപണി താഴോട്ടാണെന്ന സ്വഭാവം കാണിച്ചതുമില്ല. വന്‍ കയറ്റവും വന്‍ ഇറക്കവും ഇല്ലാതെ വിപണി നിന്ന ദിവസമായിരുന്നു ഓഗസ്റ്റ് 26 വ്യാഴാഴ്ച.

സെന്‍സെക്സ് 18226.35 (+46.71) - നിഫ്ടി 5477.90 (+15.55)

സെറ്റില്‍മെന്റ് ദിവസമായതാണ് വിപണി കയറാതെ നില്‍ക്കാന്‍ കാരണമായത്. രാവിലെ സെന്‍സെക്സും നിഫ്ടിയും മോശമല്ലാത്ത നിലയിലായിരുന്നെങ്കിലും ഉച്ചയ്ക്ക് ശേഷമുള്ള വില്പന സമ്മര്‍ദ്ദം ആ നില തുടരാന്‍ സഹായകമായില്ല.

നിഫ്ടി 5400 ന് താഴേയ്ക്ക് ചലിയ്ക്കാനിടയില്ല. അതുപോലെ 5600 ന് മുകളിലേയ്ക്കും പെട്ടെന്ന് കയറാനും സാദ്ധ്യതയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+