ബാംഗ്ലൂര്‍ സ്ഫോടനം: സൂഫിയയെ ചോദ്യംചെയ്തേയ്ക്കും

തുടരന്വേഷണത്തിന്റെ ഭാഗമായാകും സാക്ഷിയായ സൂഫിയ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യുക. ഇതിനിടെ ബംഗളുരു സ്ഫോടനക്കേസില്‍ മദനിക്കെതിരേ നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്നു പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
സ്ഫോടനത്തിനു മൂന്നു മാസം മുമ്പ് തടിയന്റവിട നസീര്‍, റിയാസ് ഭട്കല് എന്നിവര്‍ കൂര്‍ഗിലെ ശാന്തികൊപ്പയില് മദനിയെയും ഭാര്യ സൂഫിയയെയും കണ്ടെന്നാണു പോലീസിന്റെ നിഗമനം. സൂഫിയയാണ് ഇവരെ മദനിക്കു പരിചയപ്പെടുത്തിയതെന്ന നിഗമനത്തിന്റെ ദിശയില്‍ വിശദമായ അന്വേഷണം തുടരുകയാണ്.
വ്യാഴാഴ്ച റിമാന്‍ഡ് കാലാവധി അവസാനിക്കുന്ന മദനിയെ വീണ്ടും കസ്റ്റഡിയില്‍ വിട്ടുതരണമെന്നു പൊലീസ് മജിസ്ട്രേട്ടിനോട് അഭ്യര്‍ഥിക്കും.
മിക്കവാറും ഉച്ചയ്ക്കു ശേഷമാകും മദനിയെ അഡീഷനല്‍ ചീഫ് മെട്രൊപ്പൊലിറ്റന്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കുക.
ഇതിനിടെ വ്യാഴാഴ്ച ബാംഗൂര്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്കുമെന്നു മദനിയുടെ അഭിഭാഷകര്‍ അറിയിച്ചു. തനിക്കെതിരായ കുറ്റപത്രം മരവിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചു മദനി സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിട്ട് ഒരാഴ്ച പിന്നിടുകയാണ്
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications